ഒരു ചെറിയ നുറുങ്ങ് പങ്കു വയ്ക്കട്ടേ....
2011 അനേകം ആകസ്മികതകളുടെ വര്‍ഷമാണ്. ഒന്ന് എന്ന അക്കം മാത്രമുള്ള 1/1/11, 1/11/11, 11/1/11, 11/11/11 എന്നീ തീയതികള്‍ അപൂര്‍വ്വമായി കാണുന്ന വര്‍ഷമാണ് 2011. തീയതികളും ഒരു മണി ഒരു മിനിട്ട് ഒരു സെക്കന്റ് എന്നതുകൂടി ഈ തിയതികളില്‍ ചേര്‍ത്തഴുതിയാല്‍ കുറച്ചുകൂടി കൌതുകകരമാവും.
മറ്റൊരു വിശേഷം നമ്മുടെ ജന്മവര്‍ഷത്തിന്റെ അവസാന രണ്ടക്കത്തിന്റെ കൂടെ (2000 ആണ്ടിനു മുന്‍പുള്ള) 2011 ല്‍ പൂര്‍ത്തിയാകുന്ന വയസ്സ് കൂടി ചേര്‍ത്താല്‍ ഉത്തരം 111 എന്ന് കിട്ടും.... ഉദാഹരണം, 1972 ല്‍ ജനിച്ചയാളിന് ഈ വര്‍ഷം 39 വയസ്സ് തികയും, 72 + 39 = 111.... കൌതുകകരം തന്നെ അല്ലേ....
അക്കങ്ങളുടെ അത്ഭുതവര്‍ഷം
ReplyDelete